വിദേശ പഠനത്തിന് മെഡ്‌സിറ്റി  സ്റ്റഡി അബ്രോഡ് : ഓവർസീസ് കോർപറേഷൻ

മെഡ്‌സിറ്റി സ്റ്റഡി അബ്രോഡ് വിദേശ പഠനം

വിദേശത്തെ  ഉന്നത പഠനത്തിന്  മെഡ്‌സിറ്റി സ്റ്റഡി അബ്രോഡ്.

മെഡ്‌സിറ്റി  ഗ്രൂപ്പ് എന്നത് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഒരു വിദ്യാഭ്യാസ സഥാപനങ്ങളിൽ ഒന്നാണ് എന്ന്  മെഡ്‌സിറ്റി  ചെയർമാനായ രാഹുൽ ചക്രപാണി എന്ന ഞാൻ പറഞ്ഞു നിങ്ങളാരും അറിയേണ്ട അവസ്ഥയൊന്നും ഇന്നില്ല എന്നറിയാം .

എന്നിരുന്നാലും കഴിഞ്ഞ 10 വർഷത്തിലധികമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധമേഖലകളിൽ ഉള്ള പ്രവർത്തന പാരമ്പര്യവുമായി മെഡിസിറ്റി ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികൾ വളരെ മനോഹരമായി പ്രവർത്തിവച്ചു വരികയാണ്.

വിദേശപഠനവുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന മെഡ്‌സിറ്റി ഓവർസീസ് കോർപറേഷൻ എന്നത് ഞങ്ങളുടെ മെഡ്‌സിറ്റി  ഗ്രൂപ്പിന്റെ തന്നെ അഭിമാന പ്രൊജക്റ്റ് ആണ് .

കഴിഞ്ഞ കാലങ്ങളിൽ വിദേശ പഠന മേഖലയിൽ മെഡ്‌സിറ്റി ഓവർസീസ് നടത്തിയ മുന്നേറ്റങ്ങൾ തന്നെ ഞങ്ങൾക്കു ജന മധ്യത്തിൽ നല്ലൊരു വിശ്വാസ്യത നേടിത്തന്നിട്ടുണ്ടെന്ന കാര്യം അഭിമാനത്തോടെ തന്നെ പറയാൻ സാദിക്കും .

3 min

മെഡ്‌സിറ്റി ഓവർസീസ് കോർപറേഷൻ

ഏറ്റവും നൂതനവും നല്ലതും മികച്ചതുമായ വിദേശ പഠനത്തിനുള്ള എല്ലാവിധ സാഹചര്യങ്ങളും നമ്മുടെ നാട്ടിലെ കുട്ടികൾക്കും ലഭ്യമാക്കി കൊടുക്കുക അതും ഏറ്റവും കുറഞ്ഞ ചെലവിൽ എന്ന ഒരു ആശയത്തിൽ ഉടലെടുത്ത പ്രസ്ഥാനമാണിത് .

കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി കേരളത്തിന് അകത്തും പുറത്തും ഉള്ള നിരവധി വിദ്യാർത്ഥികളുടെ ഉപരി പഠന മോഹങ്ങളേ സഫലീകരിച്ച ചാരിദാർഥ്യം ഞങ്ങള്ക്കുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ ഞങ്ങളിലൂടെ വിദേശ പഠനം നടത്തിയവരിൽ നിന്ന് തന്നെ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്നതാണ് ഞങ്ങളുടെ ഈ മേഖലയിലെ പാരമ്പര്യവും കഴിവും .

എന്തുകൊണ്ട് വിദേശ പഠനത്തിന് പോകുന്നവർ  മെഡ്‌സിറ്റി  തിരഞ്ഞെടുക്കണം  ?

മുൻപ്  മെഡ്‌സിറ്റി  ഓവർസീസ് കോർപറേഷൻ വഴി വിദേശപഠനം നടത്തിയവരോട് തന്നെ അന്നേക്ഷിച്ചാൽ മതി സിമ്പിൾ ആയി നിനങ്ങൾക്കു മനസ്സിലാക്കാൻ പറ്റുന്നതേ ഉള്ളു .

ഞങ്ങളുടെ കസ്റ്റമേഴ്‌സ് അഥവാ വിദ്യാർത്ഥികളും അവരുടെ മാതാപിക്കളും പറയും മെഡ്‌സിറ്റി    ഓവർസീസ് കോർപറേഷൻ ചെയ്യന്ന കാര്യങ്ങൾ എന്തോക്കെയാണെന്നും “ we are the best in the business” എന്നതും .

എന്തുകൊണ്ട് വിദേശ പഠനത്തിന് മെഡ്‌സിറ്റി  ?

നമ്മുടെ നാട്ടിലെ സാധാരണ വിദേശ പഠന സ്ഥാപങ്ങൾ നടത്തുന്ന പോലെയുള്ള ഏജൻറ്കളുമായുള്ള യാതൊരു ഇടപാടുകളും ഞങ്ങൾ നടത്താറില്ല .

മറിച്ചു ഞങ്ങൾ യൂണിവേഴ്സിറ്റികളും കോളേജുകളുമായി നേരിട്ടുള്ള ട്ടുള്ള ഇടപാടുകൾ മാത്രമാണ് ഞങ്ങൾ ചെയ്യാറുള്ളത്.

ഇങ്ങനെ സുതാര്യമായി ഞങ്ങൾ പ്രവർത്തിക്കാൻ തന്നെ കാരണം നമ്മുടെ നാട്ടിൽ നിന്നും ലോൺ എടുത്തും കടം വാങ്ങിയും പലർക്കും പലിശകൊടുത്തും ഒക്കെയാണ് ഓരോ കുടുംബത്തിൽ നിന്നും ഓരോ കുട്ടികളും ഇല്ലാത്ത കാശിനു വിദേശത്തേക്ക് പോകുന്നത്.

ഇങ്ങനെ പോകുന്ന കുട്ടികളുടെ ഭൂരിഭാഗം കുടുംബങ്ങള്ക്കും ഈ പോകുന്ന കുട്ടികൾ ആയിരിക്കും ഭാവിയിലേക്കുള്ള അവരുടെ പ്രതീക്ഷയും അത്താണിയും നീക്കിയിരിപ്പും ഒക്കെയും .

ഇത്തരമൊരു സന്ദർഭത്തിൽ പരിപൂർണമായും വിശ്വസിച്ചു കൂടെ നിർത്താൻ പറ്റുന്ന ഒരു വിശ്വസ്തതയുള്ള ഒരു സ്ഥാപനമായിട്ടാണ് കഴിഞ്ഞ പത്തു വർഷത്തോളം മെഡ്‌സിറ്റി  ഓവർസീസ് കോർപറേഷനെ ആളുകൾ വിശ്വസിച്ചതും ഞങ്ങളിലേക്ക് വന്നതും ഞങ്ങൾ അവരോടൊപ്പം നിന്നതും.

വിദേശ പഠനത്തിന് പോകുന്ന കുട്ടികൾക്ക് ഒരു നമ്മുടെ നാട്ടിലെ ഒരു സ്ഥാപനം എന്ന നിലയയിൽ ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പരിമിതമാണെങ്കിലും എല്ലാകാലത്തും ഞങ്ങളാൽ പറ്റുന്നത് എല്ലാം ഞങ്ങൾ എല്ലാ കാലത്തും കുട്ടികൾക്കായി ചെയ്തിട്ടുണ്ട്.

2 min

മെഡ്‌സിറ്റി  സ്റ്റഡി അബ്രോഡ്

വിദേശ പഠനവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന നിരവധി സ്ഥാപങ്ങൾ ഉള്ള ഞങ്ങൾക്ക് അതുകൊണ്ടു തന്നെ കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാൻ പറ്റുന്ന ആളുകളൂം സംവിധാവും മെഡ്‌സിറ്റി  ഓവർസീസ് കോർപറേഷന് ഉണ്ട് .

ഇന്ത്യൻ പൗരന്മാരെ രണ്ടാംകിട പൗരന്മാരായി കണ്ട് വർണ്ണവിവേചനവും ഡിസ്ക്രിമിനേഷൻ ഇതൊക്കെ ചെയ്യുന്ന യൂണിവേഴ്സിറ്റികളിലെ കോളേജുകളിലെക്കോ മറ്റുമായി ഞങ്ങൾ അഡ്മിഷൻ എടുത്തു നൽകുന്നതല്ല

വിദേശപഠനത്തിനായി നിങ്ങൾ ചിലവാക്കുന്ന പണത്തിനും അതുമൂലം നിങ്ങൾ ഉദ്ദേശിക്കുന്ന ക്വാളിറ്റി എല്ലാത്തരത്തിലും മികച്ചതാക്കി നിലനിർത്താൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതാണ്

ഇതിനോടകം തന്നെ ആയ്യായിരത്തിലധികം ആളുകൾ വിദേശ രാജ്യത്ത് പോയി പഠിച്ചു മെഡ്‌സിറ്റി  ഓവർസീസ് കോർപ്പറേഷൻ മുഖാന്തരം എന്നുള്ളത് ഞങ്ങൾക്ക് ഏറെ ചാരിതാർഥ്യം ഉണ്ടാക്കുന്ന ഒരു കാര്യം ആണ് .

1 min

മെഡ്‌സിറ്റി 10 വർഷത്തെ പാരമ്പര്യം

വിദേശ പഠനത്തിനായി മികച്ച വിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാക്കുക അതോടൊപ്പം വിദേശത്തു പോയി വിദ്യാഭ്യാസം നേടുക എന്ന ആഗ്രഹം ഉള്ള കുട്ടികൾക്ക് അവരുടെ താല്പര്യങ്ങളെ മാത്രം മുൻ നിർത്തി മികച്ച സഹായം ഞങ്ങളിലൂടെ എത്തിക്കുക എന്നത് തന്നെയാണ് മെഡിസിറ്റിയുടെ ആശയം .

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിവിധ വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്റർനാഷനൽ ക്യാമ്പസുകൾ തുടങ്ങി മികവിന്റെ അളവുകോൽ എവിടെ വെച്ചളന്നാലും ഒരു ആണു മണിത്തൂക്കം താഴ്ന്നു നിൽക്കാത്ത ഒരുപിടി സ്ഥാപനങ്ങൾ മെഡ്‌സിറ്റി  ഓവർസീസ് കോര്പറേഷനുമായി ചേർന്ന് അഡ്മിഷനുകൾ നടത്തുന്നുണ്ട് .

ആവശ്യമെങ്കിൽ വിദ്യ ചൈനയിൽ ചെന്നും പഠിക്കണമെന്ന് പറഞ്ഞ പ്രവാചക വാക്യം പോലെ ,

മെഡ്‌സിറ്റി  ഇന്ന് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലായി വിദ്യാഭ്യാസത്തിന്റെ സാധ്യത തുറന്നടുന്നുണ്ട് .

നോർത്ത് അമേരിക്ക

സൗത്ത് അമേരിക്ക

ഓ ഷ്യാനിയ

യുകെ

ഓസ്ട്രേലിയ

യൂറോപ്പ്

എന്നിങ്ങനെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വ്യക്തവും ശക്തമായ ബന്ധങ്ങളും കൂടാതെ കൃത്യവും സ്ഥിരവുമായ ആഡ്മിഷനകളും നൽകി തന്നെയാണ് ഞങ്ങൾ കഴിഞ്ഞ 10 വർഷങ്ങൾ കേരളത്തിൽ പ്രവർത്തിച്ചത് .

ഐടി , മെഡിക്കൽ ഫീൽഡ് , മാനേജ്മെൻറ് എന്ന് തുടങ്ങി വിദ്യാഭ്യാസദത്തിന്റെ എല്ലാ മേഖലകളിലുമുള്ള നാനാവിധത്തിലുള്ള കോഴ്സുകളും ലഭ്യമാണ് ,മെഡ്‌സിറ്റി  ഓവർസീസ് കോർപ്പറേഷനിൽ

കൂടുതൽ വിവരങ്ങൾക്ക് : ബന്ധപ്പെടുക

About The Author

1 thought on “വിദേശ പഠനത്തിന് മെഡ്‌സിറ്റി  സ്റ്റഡി അബ്രോഡ് : ഓവർസീസ് കോർപറേഷൻ”

  1. Pingback: വിദേശ പഠനത്തിന് മെഡ്‌സിറ്റി  സ്റ്റഡി അബ്രോഡ് : – Rahul Chakrapani

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top