ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസവും അതിന്റെ സഭ്രതായങ്ങളും കാലഹരണപ്പെട്ട ഏതോ നീതി ശാസ്ത്രത്തിന്റെ വഴിയിലാണ്,
അത് ഉയർത്തുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളെ ആരും കാണാതെ പോകരുത്.
1900 ന്റെ ആദ്യങ്ങളിൽ ജീവിച്ച ഒരു വിദ്യാർത്ഥി ഇന്ന് 2020 ന്റെ ഇക്കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ തിരിച്ചെത്തിയാൽ.. മനുഷ്യ ജീവിതത്തിൽ ആധുനികത കൊണ്ടുവന്ന മാറ്റങ്ങൾ കണ്ടു അമ്പരുന്നു പോയപ്പെട്ടേക്കാം…
ഇന്റർനെറ്റ്, ഗൂഗിൾ. ആപ്പിൾ.. മൈക്രോസോഫ്ട്.. യൂബർ.. മൊബൈൽ അപ്ലിക്കേഷനുകൾ തുടങ്ങി എന്തൊക്കെ മാറ്റങ്ങൾ ..
എന്നാൽ ആ മനുഷ്യൻ ഏറ്റവും കൂടുതൽ അമ്പരന്നു പോകുന്നത് നമ്മുടെ ക്ലസ്സ്മുറികളും വിദ്യാഭ്യാസ രീതികളും കണ്ടിട്ടായിരിക്കും.
നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ മേഖലയിൽ അന്നത്തെ ക്ലാസ്സുകളിലെ കറുത്ത ബോർടുകൾ മാറി പുത്തൻ വെള്ള ബോർഡുകൾ വന്നു…
അതിൽ മാർക്കർ വെച്ച് എഴുതാനും തുടങ്ങി എന്നതായിരിക്കും ഒരു നൂറ്റാണ്ടിൽ നമ്മുടെ വിദ്യാഭ്യാസം വികസിച്ചത്എന്ന് എന്നത് ടോണി റോബ്ബിൻസ് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
കഴുത്തറുപ്പൻ ഫീസുകൾ കാരണം കയ്യിൽ പണമുള്ളവന്റെ മക്കൾ മാത്രം പഠിച്ചു വിദേശത്ത് പോകുന്ന ഒരു കാലഘട്ടത്തിൽ
സാദാരണക്കാരന്റെ മക്കൾക്ക് വരെ കുറഞ്ഞ ചിലവിൽ പഠിച്ചു വിദേശത്ത് ജോലി നേടുക എന്ന പ്രശ്നത്തിന്റെ പരിഹാരം മാത്രമാണ് മെഡിസിറ്റി..
മെഡ്‌സിറ്റി എന്നത് കാലഘട്ട ത്തിന്റെ ഒരു അനിവാര്യത ആയിരുന്നു കാലാന്തരത്തിൽ സർവശക്തൻ എനിക്കതിന്റെ നിയോഗം വന്നു എന്നത് മാത്രം.. മെഡിസിറ്റി എന്നത് രാഹുൽ ചക്രപാണിയുടെ ജീവിത നിയോഗങ്ങളിൽ ഒന്ന് മാത്രമാണ്..
ഏതൊരു ബിസിനസ്സും ബുസിനെസ്സുകാരനും ഉയർച്ച നേടുന്നത് സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കുമ്പോളാണ്. ആപ്പിളും ഉബേറും ഗൂഗിൾ ളും തുടങ്ങി എല്ലാ ബിസിനസ്സും വിജയിച്ചതും അതുകൊണ്ട് തന്നെയാണ്..
ഇഎൽട്സ് ,ഓഇടി, ഡിഎച്എ, പ്രൊമെട്രിക് തുടങ്ങിയവ പഠിപ്പിക്കുന്ന അക്കാദമികളികൾ മെഡ്‌സിറ്റി ഗ്രൂപ്പ് ഇന്ന് കേരളത്തിൽ നമ്പർ വൺ ആണ് .
അടിസ്ഥാനപരമായി രാഹുൽ ചക്രപാണിയുടെ ആശയപരമായും നേതൃത്വ പരമായും കഴിവും ദീർഘ വീക്ഷണവുമാണ് ഇന്ന് മെഡ്‌സിറ്റി എന്നത് കേരളത്തിന്റെ അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള ഒരു പ്രസ്ഥാനമായി വളർന്നത്.
അതിന്റെ ചെയർമാൻ ആയിരുന്നു കൊണ്ട് അതിനു ദിശാബോധം നൽകുക എന്നത് രാഹുൽ ചക്രപാണിയിലെ ബുസിനെസ്സുകാരനു ഏറെ സന്തോഷം നൽകുന്നതും അതിലുപരി വെല്ലുവിളി നിറഞ്ഞതുമാണ്.