മാൽബറോ ബ്രാൻഡ് ഒരു നൂറ്റാണ്ടു കണ്ട മാർക്കറ്റിങ് വിപ്ലവം; മാർക്കറ്റിംഗ് കേസ് സ്റ്റഡി

marlboro business and marketing case study by rahul chakrapani

കഴിഞ്ഞ   നൂറ്റാണ്ടു കണ്ട  ഏറ്റവും  വലിയ മാർക്കറ്റിംഗ് വിപ്ലവം  എന്ത് എന്ന് നാം അന്നേഷിച്ചാൽ  ചെന്നെത്തുക ഈ ഒരു പേരിൽ ആയിരിക്കും.

അതെ ലോകത്തെ മൊത്തം കീഴ്മൽ മറിച്ച ഒരു സംസ്‍കാരം ഉണ്ടാക്കിയെടുത്ത ഒരു ബ്രാൻഡ് .

നാം കച്ചവടത്തെ പറ്റിയും മാർക്കറ്റിംഗിനെ പറ്റിയും ആലോചിക്കുമ്പൾ

എടുത്തുവെച്ചു പഠിക്കേണ്ടതാണ് ഇവരുടെ തന്ത്രങ്ങൾ പലതും

മാൽബറോ ഇവരെപ്പറ്റിയാണ് ഇന്ന് രാഹുൽ ചക്രപാണി പറയുന്നത്.

8 1
മാൽബറോ ബ്രാൻഡ് ഒരു നൂറ്റാണ്ടു കണ്ട മാർക്കറ്റിങ് വിപ്ലവം; മാർക്കറ്റിംഗ് കേസ് സ്റ്റഡി 11

മാൽബറോയുടെ ചരിത്രം

കാര്യങ്ങൾ തുടങ്ങുന്നത്  1964 ഇൽ  അമേരിക്കൻ ഗവർമെൻറ്

പുകയില ആരോഗ്യത്തിന് ഹാനികരമാണ് എന്ന കാര്യം

ഔദ്യോഗികമായി  പ്രഖ്യാപിക്കുന്നുതോടെയാണ് 

പുകയില  ഉപയോഗം ക്യാൻസറിന് കാരണമാകുമെന്ന്  പഠനങ്ങൾ തെളിയിച്ചിരിക്കുന്നു

 എന്നതിന്റെ അടിസ്ഥാനനത്തിൽ ആയിരുന്നു ആ സർക്കാർ തീരുമാനം..

അങ്ങനെഅന്നത്തെ  ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ തന്നെ വളരെ പെട്ടന്ന് 

ഒറ്റരാത്രികൊണ്ട്  8 ബില്ല്യൻ ഡോളർ ഇൻഡസ്ട്രി  വലിയ   പ്രതിസന്ധിയിൽ വീഴുന്നതാണ് 

നാം  ചരിത്രത്തിൽ നോക്കിയാൽ  കാണുന്നത് 

ഏകദേശം 75000 ഓളം ഫാമിലികൾ  ഈ മേഖലയിൽ തൊഴിൽ ചെയ്തു 

ഉപജീവനം  നടത്തിവന്നിരുന്നു ആ കാലത്തു തന്നെ.

 അവരുടെ വരുമാനം അപ്പോൾ തന്നെ ഒരു ചോദ്യ ചിഹ്നമായി ?

പുകയില ഉൽപ്പന്നങ്ങളുടെ  വിപണനം,

മാർക്കറ്റിങ് 

ഉൽപാദനം 

തുടങ്ങിയ നിഖില മേഖലകളിലും ഈ അമേരിക്കൻ ഗവർമെന്റിന്റെ ഈ  

വലിയ തീരുമാനം  വലിയ  പ്രശ്നങ്ങൾ  തീർത്തു.

അകെ മൊത്തം  പ്രതിസന്ധി .

എന്നാൽ  നാം  ഓർക്കേണ്ടത്  1964ലെ  ആ ജനുവരി മാസം പതിനൊന്നാം തീയതി  ഈ തീരുമാനം വന്നപ്പോൾ 

അക്കാലത്ത് കേവലം  ഒരു ശതമാനം മാത്രം മാർക്കറ്റ് ഷെയർ ഉണ്ടായിരുന്നു  ഒരു കമ്പനി 

ഒരു വർഷം കഴിയുമ്പോൾ  അത്യുന്നതങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് 

പിന്നെ  ബിസിനസ് ലോകം കാണാൻ  പോകുന്നത് .

അമേരിക്കൻ ഗവർമെൻറ് തുടർന്ന് 1970  ൽ ടെലിവിഷൻ ചാനലുകളിൽ

പുകയില ഉൽപന്നങ്ങളുടെ പരസ്യം നിരോധിച്ചുകൊണ്ട്  വീണ്ടും അമേരിക്കയിൽ നിയമം വന്നു

ഇത്  വീണ്ടും  പുകയില മേഖലയെ വല്ലാതെ ബാധിച്ചു . 

ഇന്ന് 2020ൽ   നാം നോക്കുകയാണെങ്കിൽ

മാൽബറോ 2020ൽ

 മാൽബറോ എന്ന കമ്പനി,

ആ കമ്പിനിയുടെ പത്തോളം  കോമ്പറ്റീഷൻ ബ്രാൻഡുകൾ   ഒരുമിച്ച് നിന്ന്  മത്സരിച്ചാൽ പോലും മാൽബറോ  പകുതി പോലും ഒപ്പം എത്താൻ കഴിയാത്ത  ഒരു അവസ്ഥ യാണ് ഇന്നുള്ളത്   

അത്രമേൽ ഉയരത്തിലാണ് ഇന്ന് മാൽബറോ സിഗരറ്റ് കമ്പനി.

സിഗരറ്റ് നിർമാണ ഇൻഡസ്ടറി തന്നെ അല്ലെങ്കിൽ പുകയില വ്യാപാരം തന്നെ 

ലോകത്തിൽ   മൊത്തത്തിൽ വലിയ പ്രതിസന്ധി നേരിട്ടപ്പോൾ 

അന്നത്തെ ഏറ്റവും ചെറിയ ഒരു ബ്രാൻഡ് ആയിരുന്നു  മാൽബറോ സിഗരറ്റ് 

ഇന്ന് ലോകം അടക്കി ഭരിക്കുന്ന സിഗരറ്റ് ബ്രാൻഡ് ആയിമാറിയതിന് 

പിന്നിലെ മാർക്കറ്റിംഗ് കഥകലെ പറ്റിയാണ് നമ്മളിവിടെ പ്രതിപാദിക്കുന്നത് 

ഇന്ന് മാൽബറോ എന്നത്  58 ബില്യൺ ഡോളർ  ആസ്തിയുള്ള ഒരുകമ്പനയാണ് 

എന്താണ് ഇതിന് മാത്രം  മാൽബറോ എന്ന പുകയില ഉത്പന്ന നിർമാണ കമ്പനി ചെയ്തത് നമ്മുടെ മാർക്കറ്റിൽ ചെയ്തത് ?

എന്ന് നാം  ഓരോ ബിസിനസ്സുകാരനും  സിഗരറ്റ് വലിക്കുന്ന ആൾക്കാരും 

അറിയേണ്ടതാണ് ഈ കാര്യങ്ങൾ .

മാൽബറോ ചെയ്തത്  തന്ത്രം വളരെ സിമ്പിൾ ആണ് 

ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് 

ഈയൊരു പദത്തെ എത്രപേർക്ക് വളരെ കൃത്യമായി മനസ്സിലാക്കാൻ  പറ്റും എന്ന് എനിക്കറിയില്ല 

എന്നാൽ ഞാൻ ഒരു ചെറിയ കഥ പറയാം 

ഈ തൊണ്ണൂറുകളിൽ ജീവിച്ച ആളുകൾക്കെല്ലാം അന്ന്  ക്രിക്കറ്റ് വളരെ ഇഷ്ടപ്പെട്ട ഒരു  കളിയായിരുന്നു.

ഡിഡി  സ്പോർട്സ്  അതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 

ക്രിക്കറ്റ് പ്രേമികൾക്ക് അന്ന് സച്ചിൻ എന്ന കളിക്കാരൻ ആയിരുന്നു ഏറക്കുറെ  വളരെ പ്രിയപ്പെട്ടവൻ .

പ്രേതെകിച്ചും അന്നത്തെ കുട്ടികൾക്ക് 

1 3
മാൽബറോ ബ്രാൻഡ് ഒരു നൂറ്റാണ്ടു കണ്ട മാർക്കറ്റിങ് വിപ്ലവം; മാർക്കറ്റിംഗ് കേസ് സ്റ്റഡി 12

എം ആർ എഫ് & സച്ചിൻ

അക്കാലത്തു ആരാധകരിൽ മൊത്തമായും കുട്ടികൾക്കിടയിലും വളരെ പ്രസിദ്ധമാണ്  അദ്ദേഹത്തിന്റെ  എം ആർ എഫ്  ബാറ്റ് 

സച്ചിൻ ഉപയോഗിച്ച് ബാറ്റിൽ  എംആർഎഫ്  എന്ന് എഴുതിയത് കൊണ്ട് മാത്രം 

അന്ന് എം ആർ എഫ് ഇൻറെ  ബാറ്റിന് വേണ്ടി വാശി പിടിച്ച് 

ആ ബാറ്റ് മേടിച്ച് കുട്ടികളടക്കം നമ്മുടെ ഇടയിൽ  ഇന്ന് ഉണ്ടാവും 

സച്ചിൻ ഉപയോഗിച്ച  ഒരു ബാറ്റിൽ എംആർഎഫ് എന്ന സ്റ്റിക്കർ പതിച്ച ഒരു  കാര്യം കൊണ്ടുമാത്രം

 എംആർഎഫ് ബാറ്റുകൾ  എന്നത് ഇന്ത്യയിൽ എത്ര പ്രചാരത്തിൽ വന്നു എന്നത് ചരിത്രമാണ്.

ഏതു ബാറ്റ് ആയാലും  ആ ബാറ്റിൽ എംആർഎഫ്  എന്ന സ്റ്റിക്കർ ഉണ്ടെങ്കിൽ 

അതൊരു  അലങ്കാരമായി കൊണ്ട് നടന്ന ഒരു കാലം തൊണ്ണൂറുകളിൽ ജീവിച്ച 

ഏതൊരു കുട്ടിക്കും മാതാപിതാക്കൾക്കും  മനസ്സിലാവുന്ന കാര്യം മാത്രമാണ്.

അന്ന് ഒരു  റബർ കമ്പനിയുടെ സ്റ്റിക്കർ 

സ്വന്തം ബാറ്റിൽ  ഓടിക്കാൻ വേണ്ടി ബാല്യം ചെലവഴിച്ച്  

ഒരു വലിയ സമൂഹം ഉണ്ട് നമ്മുടെ നാട്ടിൽ 

അതിൽ പലർക്കും  അറിയില്ലായിരിക്കും 

എംആർഎഫ് എന്നാൽ  മദ്രാസ് റബർ ഫാക്ടറി ആണെന്ന സത്യാവസ്ഥ.

എംആർഎഫ് കമ്പനി  സച്ചിൻ ടെണ്ടുൽക്കർ എന്നാൽ ക്രിക്കറ്റു കളിക്കാരനെ  സ്പോൺസർ ചെയ്തു 

 ഇതാണ് സ്റ്റിക്കറിനു പിന്നിലെ യാഥാർഥ്യം 

എന്നാൽ അത് തൊണ്ണൂറുകളിലെ യുവത്വത്തെ ഏത് രീതിയിൽ ബാധിച്ചുവെന്ന് 

നമുക്കെല്ലാവർക്കും അറിയുന്ന ഒരു കാര്യം 

ഇതുതന്നെയാണ് ലൈഫ് ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് 

അക്കാലഘട്ടത്തിലെ ആളുകൾ  നോക്കിക്കണ്ടിരുന്ന ഒരു മാതൃകാപുരുഷൻ ആയിരുന്നു   സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് കളിക്കുന്നു  ഓരോ കുട്ടിക്കും സച്ചിനെ പോലെ ആവണം എന്ന് ആഗ്രഹം ആയിരുന്നു  

അതുകൊണ്ടുതന്നെ അവർക്ക് എംആർഎഫ് എന്നാ ഒരു സ്റ്റിക്കറിലൂടെ തന്നെ

സച്ചിനുമായി വളരെ കണക്ട് ചെയ്യാൻ  പറ്റുമായിരുന്നു  .

എം ആർ എഫ് ബാറ്റ്  മേടിക്കുകണെങ്കിൽ   

സച്ചിൻ ടെണ്ടുൽക്കറുമായി  ഒരു മികച്ച  ബന്ധം നേടുന്ന  പോലെയാണ് അക്കാലത്ത് ആളുകൾക്ക് ഫീൽ ചെയ്തതു.  

മൈക്കിൾ ജോർദാൻ   & നൈക്കി  

2 3
മാൽബറോ ബ്രാൻഡ് ഒരു നൂറ്റാണ്ടു കണ്ട മാർക്കറ്റിങ് വിപ്ലവം; മാർക്കറ്റിംഗ് കേസ് സ്റ്റഡി 13

ഇതേസമയം അമേരിക്കയിൽ  നൈക്കി  എന്ന ബ്രാൻഡ്  മൈക്കിൾ ജോർദാൻ 

എന്നാ ബാസ്ക്കറ്റ് ബോൾ താരത്തെ  മുൻനിർത്തി 

ജോർഡൻ ഷൂസ്  ലൈനപ്പ് പുറത്തിറക്കി

എയർ ജോർഡൻ ഷൂസ് വളരെയധികം  പ്രചാരത്തിൽ വരികയും ചെയ്തു 

ഇന്ന് മൈക്കിൾ ജോർദാൻ  കളി  യിൽ നിന്ന് വിരമിച്ച പതിനെട്ട് വർഷം കഴിഞ്ഞിട്ടും 

ഇന്നും അദ്ദേഹം  വർഷംതോറും 100 മില്യൺ ഡോളർ  റോയൽറ്റി ആയി  മേടിക്കുന്ന  ഒരു അവസ്ഥയും ഉണ്ട്.

അതായത് 

ഉപഭോക്താവ്  സാധനങ്ങൾ  പർച്ചേസ് ചെയ്യുന്നത് വെറും സാധനങ്ങൾ മാത്രമല്ല

തങ്ങളുടെ ഐകണ്ണുകളുടെ(താരങ്ങളുടെ ) ലൈഫ് സ്റ്റൈൽ മായി ബന്ധപ്പെട്ട ഒരുകാര്യം കൂടെയാണ്

എന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. 

പ്രൊഡക്ടുകൾ നൽകുന്ന ഫീച്ചറുകൾ മാത്രമല്ല 

ഫീച്ചറിനെക്കാൾ കൂടുതലായി അതുമായി  കൂടുതൽ ബന്ധപ്പെട്ട കടക്കുന്നത് അവരുടെ  ഹീറോസ് മാത്രമാണ്.

മാൽബറോ ചെയ്തത് എന്താണ്

വളരെ സാധാരണ നിലയിൽ മാത്രം പ്രവർത്തിക്കുന്ന ഒരു കമ്പനി

 തുടക്കത്തിൽ മാൽബറോ സ്ത്രീകളുടെ മാത്രം സിഗരറ്റ് ഉണ്ടാക്കുന്ന ഒരു കമ്പനിയാണ് തുടങ്ങിയത് 

പുകയില നിരോധനത്തിന് ശേഷം  കുറെയധികം ബ്രാൻഡുകൾ 

സിഗരറ്റ്കളെ ജസ്റ്റിഫൈ ചെയ്തുകൊണ്ട് ന്യായികരിച്ചു കൊണ്ട്  രംഗത്തുവന്നു പലവിധം ക്യാമ്പയിനുകളുമായി 

കുറെയധികം ബ്രാൻഡുകൾ ഈ പഠനംപുകയില ക്യാൻസറിന് കാരണമാകും എന്നത്  

തന്നെ തെറ്റായ  റിപ്പോർട്ടാണ്  എന്ന നിലപാട് എടുത്ത് വരികയും ചെയ്തു 

എന്നാൽ ഈയൊരു പുകയില വാർത്ത ഫിലിപ്പ് മോറിസ് കമ്പനി 

വേറെ ഒരു  സാധ്യതയായി മുന്നിൽ കണ്ടു 

അതായത് ഇരുപതാം നൂറ്റാണ്ടിൽ ലോക  കച്ചവടം കണ്ട ഏറ്റവും വലിയ ബിസിനസ് പ്രോപഗണ്ട 

എന്ന് തന്നെ വിളിക്കേണ്ട വരും ഈ ഒരു നീക്കത്തെ.

ദി മാൽബറോ മാൻ

3 3
മാൽബറോ ബ്രാൻഡ് ഒരു നൂറ്റാണ്ടു കണ്ട മാർക്കറ്റിങ് വിപ്ലവം; മാർക്കറ്റിംഗ് കേസ് സ്റ്റഡി 14

ഇവർ പുകയില നിരോധനത്തിനെതിരെ ന്യായീകരണങ്ങളും ആയി വന്നില്ല 

വിവിധ തരം  രേഖകളും,സ്റ്റാറ്റിസ്റ്റിക്സ് മായി  വന്ന് വിതണ്ഡ വാദങ്ങൾ മുഴക്കിയില്ല  

എന്നാൽ  അവർ ഒരു മികച്ച മാർക്കറ്റിംഗ് ടീമിനെ മുൻനിർത്തി 

ദി മാൽബറോ മാൻ  എന്നാ മാർക്കറ്റിംഗ് ക്യാമ്പയിൻ ആരംഭിച്ചു 

പിന്നീട്  സംഭവിച്ചതെല്ലാം  ചരിത്രം.

 അക്കാലത്തെ  പുരുഷസൗന്ദര്യം അത്രയും ആവാഹിച്ച് അമേരിക്കൻ യുവത്വത്തിൻറെ

 അക്കാലത്തെ  ശരിയായ പതിപ്പ്  മാറുകയായിരുന്നു  മാൾബറോ മാൻ 

ഒരു കൗബോയ്, തലയിൽ തൊപ്പിയും , കയ്യിൽ തോക്കും , തോളിൽ ഒരു  കയറും,

കൂടെ ഒരു കുതിരയും പിന്നെ ചുണ്ടിൽ ഒരു ചെറിയ സിഗരറ്റുമായി

അയാൾ അമേരിക്കൻ ജനതയുടെ മുന്നിലേക്ക് ഇറങ്ങിച്ചെന്നു.

ആ മനുഷ്യനെ  അമേരിക്കൻ ജനത ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ് പിന്നീട് നാം കണ്ടത് 

വിവിധ തരത്തിലുള്ള ക്യാമ്പയിയ്‌നുകളിലൂയോടെ മാൾബറോ മാനെ

മാൽബറോ  എന്ന കമ്പിനി ജങ്ങൾക്കിടയിലേക്ക് ഇറക്കിവിട്ടു

ജനങ്ങൾ അത് ഇരുകൈയും നീട്ടി  സ്വീകരിച്ചു 

4 2
മാൽബറോ ബ്രാൻഡ് ഒരു നൂറ്റാണ്ടു കണ്ട മാർക്കറ്റിങ് വിപ്ലവം; മാർക്കറ്റിംഗ് കേസ് സ്റ്റഡി 15

ഈ ഒരു  ക്യാമ്പയിൻ കൊണ്ട് മാത്രം കേവലം ഒരു ശതമാനം മാർക്കറ്റ് ഷെയറിൽ നിന്നും 

ലോകത്തിലെ നാലാമത്തെ വലിയ  സിഗരറ്റ് മാനുഫാക്ചർ കമ്പിനിയായി ആയി മാൽബറോ മാറി. 

അമേരിക്കയിൽ ടിവിയിൽ പരസ്യങ്ങൾ നിരോധിച്ചുള്ള നിയമം വന്നെങ്കിലും 

മാൽബറോപരസ്യങ്ങൾ  അവർ വളരെ വിദഗ്ധമായി ടിവിയിൽ പ്രദർശിപ്പിച്ചു 

കാരണം അതിൽ പുകയില ഉപയോഗം ഇല്ല എന്നതാണ് വിദ്യ 

അവർ പുകയിലക്കോ സിഗരറ്റിനു അല്ല പ്രാധാന്യം നൽകിയത് 

മാൽബറോ മാനും ആളുകൾക്കിടയിൽ മൾബറോമൻറെ പൊസിഷൻ ഇങ്ങിനെയും മാത്രമാണ്  അവർ പ്രാധാന്യം കൽപ്പിച്ചത് 

5 1
മാൽബറോ ബ്രാൻഡ് ഒരു നൂറ്റാണ്ടു കണ്ട മാർക്കറ്റിങ് വിപ്ലവം; മാർക്കറ്റിംഗ് കേസ് സ്റ്റഡി 16

മാൽബറോ മാൻ എന്ന സാങ്കല്പിക കഥാപാത്രം  അമേരിക്കൻ ജനത ഏറ്റെടുത്തതോടെ  

പുകയില കമ്പിയുടെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷനെന്ന് വലിയ കടമ്പ ഇവർ വിജയകരമായി  പരീക്ഷിച്ചു ജയിച്ചു 

അതോടുകൂടി തന്നെ  അമേരിക്കൻ ജനതയുടെ ജീവിതശൈലിയുടെ ഭാഗമായിമാറി  

ചുണ്ടിൽ കത്തിയെരിയുന്ന സിഗരറ്റ് എന്നത് 

പുകവലി എന്നത്  മാൾബറോ മാൻ ഇലൂടെ വളരെ പ്രസിദ്ധമായി 

അമേരിക്കയുടെ തെരുവകളിൽ , ടീവിയിൽ , റേഡിയോയിൽ , പുസ്തകങ്ങളിൽ, പത്രങ്ങളിൽ  എന്ന് തുടങ്ങി

ആ സാങ്കല്പിക പുരുഷൻ മാതൃക പുരുഷനായി മാറി . ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇടയിൽ.

ഒരു പക്ഷെ അതിനു മുൻപോ ശേഷമോ ആരുംഇത്രയും വിജയകരമായി ഇതുപോലൊരു ക്യാമ്പയിൻ ചെയ്തിട്ടില്ല.

മാധ്യമങ്ങൾ

മാൽബറോ പിന്നീട്ജെ യിംസ് ബോൻഡ് സിനിമകൾ മുതൽ  അറുപതുകളിലെ പല  ഹോളിവുഡ് ചലച്ചിത്രങ്ങളിൽ തുടങ്ങി

അമേരിക്കൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ചുണ്ടിൽ എരിയുന്ന സിഗരറ്റ്  എന്നത് 

ഒരു  ലൈഫ് സ്റ്റൈൽ ഇൻറെ ഭാഗമായി അവർ അവതരിപ്പിച്ചു .ശേഷം ലോകം മൊത്തം അത് അനുകരിച്ചു.

7 1
മാൽബറോ ബ്രാൻഡ് ഒരു നൂറ്റാണ്ടു കണ്ട മാർക്കറ്റിങ് വിപ്ലവം; മാർക്കറ്റിംഗ് കേസ് സ്റ്റഡി 17

മലയാള സിനിമകളിൽ പുകവലിക്കാത്ത ഹീറോകൾ എത്ര വന്നിട്ടുണ്ട് എന്ന് നോക്കിയാൽ 

ഹീറോ മുതൽ  വില്ലൻ വരെ സ്റ്റൈൽ ഘടകമാക്കി ചുണ്ടിൽ സിഗരറ്റ് വെച്ചവരാണ്.

അത് പഴയ വിൻസെന്റ് ഗോമസ് മുതൽ  ഇന്നത്തെ കുറുപ്പുവരെ.

ഇത് തന്നെയാണ് ഒന്നാംതരം മാർക്കറ്റിങ്

നാം അറിയാതെ പലതും നമ്മുടെ ജീവിത ശൈലി യായി മാറുന്നു

അത് വിറ്റു ക്യാമ്പിനികൾ പണമുണ്ടാക്കുന്നു

മാർക്കറ്റിംഗ്‌ മേഖലയിൽ വിപ്ലവം തീർത്ത ആ നീക്കങ്ങൾ ആരംഭിച്ചത് ഇങ്ങനെയാണ്

ഇതാണ്  മാൽബറോ  അന്നത്തെ കുഞ്ഞൻ  ബ്രാൻഡ്  ലോകം തന്നെ കീഴടക്കിയ മാർക്കറ്റിംഗ്  അണിയറയിലെ കഥ 

ഇതൊക്കെ തന്നെയല്ലേ വേറെ പല ബ്രാൻഡുകളും പിന്നീട് പിന്തുടർന്ന് വന്നിട്ടുള്ളതും

6 2
മാൽബറോ ബ്രാൻഡ് ഒരു നൂറ്റാണ്ടു കണ്ട മാർക്കറ്റിങ് വിപ്ലവം; മാർക്കറ്റിംഗ് കേസ് സ്റ്റഡി 18

ഇതിൽനിന്ന് നമുക്ക് പഠിക്കാനുള്ളത് 

കച്ചവടത്തിൽ ഓരോ പ്രതിസന്ധിയും മറ്റൊരു അവസരമാണ് അത് മുന്നിൽകണ്ട് പ്രവർത്തിക്കുക 

മികച്ച മാർക്കറ്റിംഗ് ക്യാമ്പയിനുകൾ ഒരു പക്ഷെ ആസന്ന മരണം മുന്നിൽ കാണുന്ന  കമ്പിനികളെ പോലും

 ഒരു ബില്യൺ ഡോളർ ക്യാമ്പിനിയാക്കി മാറ്റും .

നമ്മുടെ  ഉള്ളിലെ ഇൻ സെക്യൂരിറ്റികൾ  തന്നെയാണ് ആണ്  മറ്റുള്ള ആളുകളെ  

ഒരു ബില്യൻ ഡോളർ  കമ്പനികളുമായി വന്നു  കാമ്പയിനുകൾ ചെയ്തു

അവർ കോടീശ്വരൻമാർ അവാൻ   കാരണമാകുന്നത്.

കൂടാതെ   നമ്മൾ നശിച്ചുപോകുന്നതിനും കാരണമാകുന്നത് .

ഈ പ്രശനംതീരാൻ  നമ്മൾ നമ്മുടെ  ഇൻ സെക്യൂരിറ്റികൾ മനസ്സിലാക്കി നമ്മൾ ജീവിച്ചു തുടങ്ങണം എന്ന് തന്നെയാണ് .

പുകയില ഉപയോഗിക്കാത്തത്  പൗരുഷത്തെ ഭാഗം അല്ല എന്ന്  ഒരുതരത്തിൽ പറഞ്ഞു

ഒരു സമൂഹത്തെ മുഴുവൻ പുകവലിച്ച  ഒരു കമ്പനിയാണ് മാൽബറോ 

മനുഷ്യൻറെ ഉള്ളിലെ  ഇത്തരത്തിലെ ഇൻ സെക്യൂരിറ്റിക വിവിധ തരം പ്രൊജക്ടുകളും ആയി

 ആളുകൾ ഇനിയുംവരും   ചൂഷണം ചെയ്യും  അവരെ കരുതിയിരിക്കുക

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top